ചാത്തമംഗലം പഞ്ചായത്തിലെ
എസ്എസ്എൽസി വിദ്യാർഥികൾക്ക് പഠന ക്യാമ്പ് നടത്തി
ചാത്തമംഗലം പഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡ് മെമ്പർ പീ ടി അബ്ദുറഹിമാൻ്റെ നേത്യത്വത്തിൽ എസ്എസ്എൽസി വിദ്യാർഥികൾക്ക് പഠന ക്യാമ്പ് നടത്തി വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്,
മെമ്മറി ടെസ്റ്റ് വിവിധ വിഷയങ്ങളിൽ ടൂഷ്യൻ എന്നിവ നൽകി. വാർഡ് മെമ്പർ പീ ടി അബ്ദുറഹിമാൻ ക്യാമ്പ് ഉൽഘാടനം ചെയ്തു
കെ ടി ഹംസ ഹാജി, എൻ.കെ കുഞ്ഞി മുഹമ്മദ്, എംപി ഹബീബ്, അസീസ് പുളളവൂർ, ക്യാംപ് കോഡിനേറ്റർ. അഡ്വ.മുഹമ്മദ് ബഷീർ സംബന്ധിച്ചു