കെ.പി.ഗോവിന്ദൻകുട്ടി
സ്മാരക വായനശാല യുവതയുടെ നേതൃത്വത്തിൽ
മോട്ടിവേഷൻ ക്ലാസ്സ് നടത്തി
കെ.പി.ഗോവിന്ദൻകുട്ടി
സ്മാരക വായനശാല യുവതയുടെ നേതൃത്വത്തിൽ SSLC പരീക്ഷയ്ക്ക് തെയ്യാറായി നിൽക്കുന്ന കുട്ടികൾക്കായ് മോട്ടിവേഷൻ ക്ലാസ്സ് നടത്തി. ക്ലാസ്സ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. മാവൂർ ഗവ: ഹയർ സെക്കന്ററി സ്ക്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ മുഹമ്മദ് . വി ക്ലാസ്സ് നയിച്ചു. വായനശാല പ്രസിഡണ്ട് രജിത വയപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. വായനശാല ഭരണ സമിതി അംഗം ഋത്വിക് . ടി.പി സ്വാഗതവും വായനശാല ജോ : സെക്രട്ടറി എം.ടി രവീന്ദ്രൻ നന്ദിയും പറഞ്ഞു.