Peruvayal News

Peruvayal News

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (VKTU CITU ) കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ നിവേദനം നല്‍കി

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (VKTU CITU ) കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ നിവേദനം നല്‍കി


കുന്ദമംഗലം:
വഴിയോര കച്ചവടസംരക്ഷണനിയമം പഞ്ചായത്തിൽ നടപ്പാക്കുക, തൊഴിലാളികൾക് തിരിച്ചറിയൽ കാർഡ് നൽകുക, എന്നാവശ്യപെട്ട് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (VKTU CITU ) കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ നിവേദനം നല്‍കി. കുന്നമംഗലം ഏരിയ സെക്രട്ടറി എ ശംസുദ്ധീൻ, കുന്ദമംഗലം   പഞ്ചായത്ത് പ്രസിഡന്റ് സി പി എ മനാഫ്, സെക്രട്ടറി ബൈജു ജേക്കബ്, ഏരിയ കമ്മറ്റി ട്രെഷറർ  സാബിത്  VKTU ടൗൺ ഏരിയകളിലെ പ്രധാന പ്രവർത്തകരായ വിജയചന്ദ്രൻ  കൂടാതെ കുന്നമംഗലം  പഞ്ചായത്തിലെ 30ഓളം തൊഴിലാളികളും ചേർന്നാണ് കുന്ദമംഗലം പഞ്ചായത്ത് സെക്രട്ടറിക്ക് നിവേതനം നൽകിയത്.
Don't Miss
© all rights reserved and made with by pkv24live