മുണ്ടുമുഴി വാഴക്കാട് മുണ്ടുമുഴി തേനുട്ടി കല്ലിങൽ മടത്തി പറമ്പത്ത്പരേതനായ റിട്ടയേർഡ് AEO എം.ആലിക്കുട്ടി മാസ്റ്ററുടെ ഭാര്യ അതിയ്യ 83 നിര്യാതയായി. കക്കാട് പൂള മണ്ണിൽ പരേതരായ അബൂബക്കർ ഹാജി ആമിന എന്നിവരാണ് മാതാപിതാക്കൾ
മക്കൾ
എം.പി.അബ്ദുൽ ജലീൽ (അ യ്യൂബി എടവണ്ണപ്പാറ
ഡോ. MP. അബ്ദുൽ ഗഫൂർ (റിട്ടയേർഡ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസർ )
Dr. അബ്ദുന്നാസർ (ശാന്തി ഹോമിയോ ഹോസ്പിറ്റൽ മാവൂർ )
MP അയ്യൂബ് (അയ്യൂബി ബുക്ക് ഹൗസ് കോഴിക്കോട്)
സക്കീന
റഹ് മത്ത്
പരേതരായ സലാഹുദ്ദീൻ, ആയിശ
മരുമക്കൾ
തോട്ടത്തിൽഅഹ് മദ് മാസ്റ്റർ കക്കാട്
മുഹമ്മദലി മാസ്റ്റർ മഞ്ചറ കക്കാട്
മുസ്തഫ കുന്നുംപുറം
സക്കിയ തിരുവണ്ണൂർ
ഹബീബ തിരുവണ്ണൂർ
ഷാഹിന ഇരിമ്പിളിയം
മുബശ്ശിറ പെരിന്തൽമണ്ണ
ലുബ്ന ഒതായി
സഹോദരങൾ
TP C മുഹമ്മദാജി കക്കാട്
TP ഹുസൈൻ കക്കാട്
ആയിശ മുക്കം
റുഖിയ കക്കാട്
പരേതയായ ഫാത്വിമ കക്കാട്
മയ്യിത്ത് നുസ്കാരം
രാവിലെ (തിങ്കൾ ) 8.30 ന്
മുണ്ടുമുഴി ജുമുഅത് പള്ളിയിൽ