ചാത്തമംഗലം പഞ്ചായത്ത് വാർഡ് പന്ത്രണ്ടിൽ എന്റെ പാർട്ടിക്ക് എന്റെ ഹദിയ കേമ്പയിൻ തുടക്കം കുറിച്ചു
എന്റെ പാർട്ടിക്ക് എന്റെ ഹദിയ കേമ്പയിൻ ചാത്തമംഗലം പഞ്ചായത്ത് വാർഡ് 12 ൽ പുതിയാടം ഉമ്മർ വെള്ളലശ്ശേരിയെ പങ്കാളിയാക്കി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട് ഉൽഘാടനം ചെയ്തു. ഇ.സി. ബഷീർ മാസ്റ്റർ, കെ.എം. ആലി, മങ്ങാട്ട് അബ്ദുല്ല, പി.ടി. മുസ്തഫ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി