കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്നും പഞ്ചായത്ത് കമ്മറ്റികൾ മുഖേന വാർഡുകളിൽ നിന്നും ശേഖരിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് സി.എച്ച് സെൻ്റർ കലക്ഷൻ മണ്ഡലം ഭാരവാഹികൾ ഏറ്റുവാങ്ങി.ചാത്തമംഗലം പഞ്ചായത്തിൽ നിന്നും ലഭിച്ച ആദ്യ ഗഡു പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ ടി.ടി.മൊയ്തീൻകോയ, ഇ.സി.എം.ബഷീർ മാസ്റ്റർ എന്നിവരിൽ നിന്നും നിയോജക മണ്ഡലം ജനറൽ സിക്രട്ടറി ഖാലിദ് കിളിമുണ്ട ഏറ്റുവാങ്ങി..പ്രസിഡണ്ടു് കെ.മൂസ്സ മൗലവി, കോർഡിനേറ്റർ എം.പി.മജീദ്.. വൈസു് പ്രസിഡണ്ടു് കെ.കെ.കോയ ഹാജി, ഹമീദ് മൗലവി, അസീസ് പാലാഴി എന്നിവർ സമീപം.