നാട്ടിൽ ഒരു ആംബുലൻസ് എന്ന ലക്ഷ്യത്തോടെ
DYFI പെരുവയൽ മേഖല കമ്മിറ്റി നടത്തുന്ന ആംബുലൻസ് ചാലഞ്ചിൻ്റെ ധന ശേഖരണം വിഷു ദിനത്തിൽ പാലട പ്രഥമൻ പായസം ചലഞ്ച് സംഘടിപ്പിച്ചു.
ചലഞ്ച് DYFI ജില്ലാ കമ്മറ്റി അംഗം പ്രഗിൻലാൽ ഉദ്ഘാടനം ചെയ്തു.
വിഷു ദിനത്തിൻ്റെ വ്യക്തിപരമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിവെച്ച് ഈ ചലഞ്ച് വൻ വിജയമാക്കി തീർത്ത മേഖലയിലെ മുഴുവൻ സഖാക്കൾക്കും..
പായസം വാങ്ങി ഈ മഹത്തായ ഉദ്യമത്തിൽ പങ്കാളികളായ മുഴുവൻ നാട്ടുകാർക്കും വീട്ടുകാർക്കും ഹൃദയാഭിവാദ്യങ്ങൾ..