Peruvayal News

Peruvayal News

ഐ എൻ എൽ സ്നേഹ സൗഹൃദ സംഗമവും ഇഫ്താർ മീറ്റു൦ നടന്നു

ഐ എൻ എൽ സ്നേഹ സൗഹൃദ സംഗമവും ഇഫ്താർ മീറ്റു൦ നടന്നു

ഐ എൻ എൽ സ്ഥാപക ദിനത്തോടനുബന്ധിച്ച്   സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് നടക്കുന്ന സ്നേഹ സൗഹൃദ സംഗമത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കൊടുവള്ളി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് അഡ്വ പിടിഎ റഹീം എംഎൽഎ നിർവ്വഹിച്ചു. ശേഷം ഇഫ്താർ വിരുന്നു൦ നടന്നു. 
മുൻ എംഎൽഎ കാരാട്ട് റസാഖ് മുഖ്യാതിഥിയായി പങ്കെടുത്തു. എ൦ പി മൊയ്തീൻ അധ്യക്ഷത വഹിച്ചു, ഒ പി റഷീദ് സ്വാഗതം പറഞ്ഞു ,ഐഎൻഎൽ സംസ്ഥാന നേതാക്കന്മാരായ നാസർ കോയ തങ്ങൾ, ബഷീർ ബടേരി, ഒ പി ഐ കോയ, സി പി ഐ എം താമരശ്ശേരി ഏരിയ സെക്രട്ടറി കെ ബാബു, എൽ ജെ ഡി സംസ്ഥാന സെക്രട്ടറി സലീം മടവൂര് , സി പി റസാഖ് കോൺഗ്രസ്, ബഷീർ റഹ് മാനി, കാരാട്ട് ഫൈസൽ, സലിം അണ്ടോണ, പി ടി മൊയ്തീൻ കുട്ടി മാസ്റ്റർ, പി ടി അസൈൻ കുട്ടി,ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ,  റസിയാ ഇബ്രാഹിം, കെ.ജമീല,പി ടി എ ലത്തീഫ്, കെ ടി സുനി, സി കെ ജലീൽ, തങ്ങൾസ് മുഹമ്മദ്, അബ്ദുല്ല മാതോലത്ത്, കെ സി എൻ അഹമ്മദ് കുട്ടി, എൻ ആർ റിനീഷ്, കെ ഷറഫുദ്ദീൻ, ഷാജി മണ്ണിൽകടവ്, ആബിദ് പാലകുറ്റി, പ്രഫസർ ഒ കെ മുഹമ്മദലി, സലീം നെച്ചുമണ്ണിൽ, ആലി എം വി , ടി പി അർഷാദ്, കെ അസ്സയിൻ, ഷൗക്കത്ത് പ്രസ്ക്ലബ്, ലൈറ്റിനിഗ് ക്ലബ് പ്രസിഡണ്ട് മാക്സ് ഫൈസൽ, ടി പി ഹർഷാദ്, സി പി മജീദ്, ടി പി കുഞ്ഞാലി ഹാജി, റഹൂഫ് നെല്ലാം കണ്ടി, കെ ടി അബുദുറഹ്മാൻ, സക്കരിയ എളേറ്റിൽ,ഗഫൂർ കൂടത്തായി, 'അബ്ദുല്ലക്കോയ തങ്ങൾ, എ൦ പി മൂസ മാസ്റ്റർ, എ൦ എസ് മുഹമ്മദ് മാസ്റ്റർ, അത്തിയത് ടി കെ, സിദ്ധിഖ് കാരാട്ട് പോയിൽ, കെവി മുജീബ്, അലി ഹംദാൻ ഇസി,ഒടി സുലൈമാൻഎന്നിവർ  സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live