എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയ:
മടവൂർ പഞ്ചായത്ത് വനിത ലീഗ് കാമ്പയിൻ സംഘടിപ്പിച്ചു,
മടവൂർ ലീഗ് ഹൗസിൽ വെച്ച് നടന്ന പരിപാടി മടവൂർ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി എ പി നാസർ മാസ്റ്റർ ഉത്ഘാടനം ചെയ്തു, ഹദിയ കാമ്പയിന് വനിതലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പിസി ആമിന തുടക്കം കുറിച്ചു, ചടങ്ങിൽ ജനറൽ സെക്രട്ടറി കെടി ഹസീന ടീച്ചർ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധീഖലി, ഗ്രാമപഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ
ബുഷ്റ പൂളോട്ടുമ്മൽ,
സാബിറ മൊടയാനി,
സുബൈദ ടീച്ചർ, നജ്മുന്നിസ മില്ലത്ത്, സാലിഹത്ത്,
സാബിറ ടീച്ചർ ,
ഷറഫുന്നിസ,
റഹ്മത്ത്,
ജംഷിദ എന്നിവർ പങ്കെടുത്തു