Peruvayal News

Peruvayal News

സ്കൂളുകളിലേക്കുള്ള ബാല സാഹിത്യ പുസ്തങ്ങളുടെ വിതരണോൽഘാടനം

ബാല സാഹിത്യ പുസ്തങ്ങളുടെ വിതരണോൽഘാടനം

 രാമനാട്ടുകര:
നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ  സ്കൂളുകളിലേക്കുള്ള ബാല സാഹിത്യ പുസ്തങ്ങളുടെ വിതരണോൽഘാടനം നഗരസഭാ ചെയർ പേഴ്സൺ  ബുഷ്ററഫീഖ് നിർവഹിച്ചു. വൈസ് ചെയർമാൻ K സുരേഷ്
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ 
പി. സഫ റഫീഖ്
വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ  നദീറ പിടി . ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ V.M പുഷ്പ
പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൽ ലത്തിഫ് പി.കെ
കൗൺ സിലർമാരായ ഗോപി സി ,
 K സലീം, മൈമൂന ഹാരിസ്,സജ്ന പി.കെ ,
വിവിധ സ്കൂളുകളിലെ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Don't Miss
© all rights reserved and made with by pkv24live