Peruvayal News

Peruvayal News

റംസാൻ - വിഷു കിറ്റുകൾ വിതരണം ചെയ്തു

റംസാൻ - വിഷു കിറ്റുകൾ വിതരണം  ചെയ്തു
  ഫാറൂക്ക് കോളേജ് സൗഹൃദം റസിഡൻസ് അസോസിയേഷൻ   പീച്ചനാരി ദാമോദരൻ (മണി ) യുടെ സ്മരണക്കായി.. അംഗങ്ങളായ  220 വീടുകളിലേക്കും റംസാൻ - വിഷു സ്നേഹ സമ്മാനം
( സ്മൃതി - 2022 )
വിതരണം  ചെയ്തു...

  പ്രസിഡണ്ട് അഡ്വ. V M മൊയ്തീൻ
 ജോയിന്റ് സെക്രട്ടറി
K ശിവദാസന് നൽകി ഉത്ഘാടനം ചെയ്ത ചടങ്ങിൽ 
 സെക്രടറി v.m ബഷീർ
കോഡിനേറ്റർ താജിബ്
സ്ക്വാഡ് ലീഡർ മാരായ റഹീസ് KP., ഗഫൂർ Kv, 
അസി. സിക്രടറി അബ്ദുൽ അലി 
വാസു , ജമാൽ, സുധീർ , മുഹമ്മദലി കെ അസീസ് കെ,തുടങ്ങിയ വർ നേതൃത്വം നൽകി
  
ഇതോടെനുബന്ധിച്ച് ഫറൂഖ് കോളജ് പാലീയേറ്റീവിന് യൂണിറ്റിന് സാമ്പത്തിക സഹായം -
  ഡ്രസ്സ്‌ ബാങ്ക്‌  (dress bank )  എന്നി 
 2 പദ്ധതികൾക്ക്  തുടക്കം കുറിക്കുകയും ചെയ്തു.
Don't Miss
© all rights reserved and made with by pkv24live