എന്റെ പാർട്ടിക്ക് എന്റെ ഹദിയ കുന്ദമംഗലം പഞ്ചായത്തിലെ പതിനേഴാം വാർഡിൽ മണ്ഡലം മുസ്ലിം ലീഗ് ഉപദ്യക്ഷൻ കെ പി കോയ ഹാജി ഫണ്ട് നൽകി ഉദ്ഘാടനം ചെയ്തു
. എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് ടി.എം.സി അബൂബക്കർ , പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി. ഹബ്ബാസ്, ടി.പി. സുബൈർ മാസ്റ്റർ, മുസ്ലിം ലീഗ് പൈങ്ങോട്ട് പുറം വെസ്റ്റ് പ്രസിഡണ്ട് ബഷീർ മാസ്റ്റർ, പ്രവാസി ലീഗ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി അരീപ്പുറത്ത് ഫൈസൽ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി അൽത്താഫ്, മുസ്ലിം ലീഗ് വാർഡ് നേതാക്കളായ സി.പി.അബ്ദുള്ള, ഒരളാക്കോട്ട് മുഹമ്മദ്, എസ്.ടി.യു മണ്ഡലം സെക്രട്ടറി കെ.കെ. ഇബ്റാഹീം, തുടങ്ങിയവർ സംബന്ധിച്ചു.