Peruvayal News

Peruvayal News

അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിൻ്റെ നിർമ്മാണപ്രവൃത്തി മുടങ്ങി, നാട്ടുകാർ റോഡ് ഉപരോധിച്ചു

അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിൻ്റെ നിർമ്മാണപ്രവൃത്തി മുടങ്ങി, നാട്ടുകാർ റോഡ് ഉപരോധിച്ചു


കോടഞ്ചേരി :- 
അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡിൻ്റെ നിർമ്മാണപ്രവൃത്തി മുടങ്ങിക്കിടക്കുന്നതിനാൽനാട്ടുകാർ വീണ്ടും റോഡ് ഉപരോധിച്ചു .
 നാലുവർഷമായി റോഡ്പ ണി ആരംഭിച്ചിട്ട്,  ഇതുവരെ എങ്ങും എത്തിയിട്ടില്ല  തിരുവമ്പാടിയിൽ ചേർന്ന ചർച്ചയിൽ ഏപ്രിൽ രണ്ടിന് റോഡ്പണി പൂനാരാരംഭിക്കും എന്നുപറഞ്ഞങ്കിലും, ഇതുവരെ ആരംഭിച്ചിട്ടില്ല. അതിനാൽ മുറമ്പാത്തി അങ്ങാടിയിലാണ് നാട്ടുകാർ റോഡ് തടഞ്ഞത് . കരാർ കമ്പനിക് ഒത്താശ ചെയ്തു കൊടുത്ത്   ഉത്തരവാദത്വപ്പെട്ടവർ  മൗനം പാലിക്കുകയാണ് പ്രതിരോധക്കാർ ആരോപിച്ചു . മഴതുടങ്ങിയാൽ റോഡ് യാത്രയോഗ്യാ മല്ലാതായി തീരും  എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് നാട്ടുകാർ.
Don't Miss
© all rights reserved and made with by pkv24live