കള്ളൻതോട് യൂണിറ്റ് എം.എസ്.എഫ്
സംഘടിപ്പിച്ച റമളാൻ ഖുർആൻ ക്വിസ് മത്സരത്തിലെ ഉന്നത വിജയികൾക്ക് ഉപഹാരം നൽകി
കള്ളൻതോട് യൂണിറ്റ് എം.എസ്.എഫ്
സംഘടിപ്പിച്ച റമളാൻ ഖുർആൻ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച സ്വാലിഹ് (S/o സിദ്ധീഖ് മാസ്റ്റർ) രണ്ടാം സ്ഥാനം ലഭിച്ച സ്വാലിഹ (D/o ശിഹാബ്) യെ യും ഉപഹാരം നൽകി ആദരിച്ചു യൂത്ത് ലീഗ് ജില്ലാ കമ്മറ്റി അംഗവും വാർഡ് മെമ്പറുമായ പി.കെ ഹഖീം മാസ്റ്ററും.അഫ്സൽ കള്ളൻതോടും ഉപഹാരം നൽകി ആദരിച്ചു.എം.എസ്.എഫ് ഭാരവാഹികളായ
റാസിഖ്,ഹബീബ്,അനസ്,യാസീൻ തുടങ്ങിയവർ പങ്കെടുത്തു.