Peruvayal News

Peruvayal News

കുറ്റിക്കാട്ടൂർ താഴെതൊടികയിൽ പികെ വിശാലാക്ഷി അമ്മ (87)അന്തരിച്ചു.

കുറ്റിക്കാട്ടൂർ താഴെതൊടികയിൽ 
പികെ വിശാലാക്ഷി അമ്മ (87)അന്തരിച്ചു. ഭർത്താവ്: പരേതനായ റിട്ട അധ്യാപകൻ സി വി മാധവ കുറുപ്പ്. 
മക്കൾ: ബാലാമണി, ദിവാകരൻ( റിട്ട സയൻറിഫിക് ഓഫീസർ ) ശിവദാസൻ ) ( റിട്ട  സെക്രട്ടറി ആരോഗ്യ വകുപ്പ് ), ഹരി ദാസൻ; ജയരാജൻ (കുറ്റിക്കാട്ടൂർ പോസ്റ്റ് മാസ്റ്റർ ) 
മരുമക്കൾ: വേണുഗോപാലൻ നായർ, രാജലക്ഷ്മി, അനിത, സതിദേവി.
Don't Miss
© all rights reserved and made with by pkv24live