Peruvayal News

Peruvayal News

പെരുവയൽ കോണാറമ്പ കുറ്റിപ്പറമ്പത്ത് കെ. പി. സി കുഞ്ഞഹമ്മദ് ഹാജി(59) നിര്യാതനായി

പെരുവയൽ കോണാറമ്പ
കുറ്റിപ്പറമ്പത്ത് കെ. പി. സി കുഞ്ഞഹമ്മദ് ഹാജി( 59) നിര്യാതനായി
ഭാര്യ: ഖദീജ
മക്കൾ: ഷാഹിദ, ജൗഹറ, നാജിയ, സൽവ മറിയം, മുഹമ്മദ്‌ സുഹൈൽ
മരുമക്കൾ. റാഷിദ്‌ സൗദി അറേബ്യ, അസീസ് മുക്കം, ഇർഫാൻ ഓമശ്ശേരി


മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് കല്ലേരി ഐ സി സി ജുമാ മസ്ജിദിൽ
Don't Miss
© all rights reserved and made with by pkv24live