കുറ്റിക്കാട്ടൂർ കമ്പളിപറമ്പ് യു പി സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ പണ്ടാരപറമ്പത്ത് ഹാജി കുട്ടിയാം കോയ മാസ്റ്റർ (88) നിര്യാതനായി.
കുറ്റിക്കാട്ടൂർ:
കമ്പളി പറമ്പ് യു പി സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ പണ്ടാരപറമ്പത്ത് ഹാജി കുട്ടിയാം കോയ മാസ്റ്റർ നിര്യാതനായി.
ഭാര്യ: പാത്തുട്ടി ഹജ്ജുമ്മ.
മക്കൾ: നാസർ, ആയിശബി.
മരുമക്കൾ: അബ്ദുൽ ഖാദർ മാസ്റ്റർ മാവൂർ , സലീന കാരന്തൂർ.
സഹോദരങ്ങൾ: പി പി മരക്കാർ റിട്ടേർഡ് എസ് വി ഒ, പി പി മുഹമ്മദ് കോയ റിട്ടയേർഡ് പെരുവയൽ ഗ്രാമ പഞ്ചായത്ത്, മൂസക്കോയ റിട്ടയേർഡ് കെ എസ് ആർ ടി സി, ആലിക്കോയ സുൽത്താൻ ബത്തേരി , ആയിശക്കുട്ടി ഹജ്ജുമ്മ കാരന്തൂർ , പരേതയായ ഫാത്തി മ്മ വള്ളിക്കുന്ന്.
മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് ചാലിയറക്കൽ ജുമാ മസ്ജിദിൽ.