പുതുപ്പാടി പൂലോട് സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
പുതുപ്പാടി:
ഈങ്ങാപ്പുഴ പൂലോട് പാലത്തിങ്ങല്‍ അബ്ദുല്‍ അസീസ് (40) സൗദി അറേബ്യയിലെ ബുറെെദയില്‍ ഹൃദയാഘാതം മൂലം മരണമപ്പെട്ടു.
ജോലി സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷബ്ന. രണ്ടു കുട്ടികൾ ഉണ്ട്
അസിസ് പാലത്തിങ്ങൽ വയസ്സ് 40
S/oമുഹമ്മദ്
സുലൈക മാതാവ്
ഭാര്യ സഷ്ബ്ന മക്കൾ സിയാൻ 'റിൻഷാ
സഹോദരങ്ങൾ
ഉസൈൻ
മൊയ്‌ദീൻ
ഹംസ ph9447846482
ആമിന
നബീസ
ആയിഷ
ഖദീജ