Peruvayal News

Peruvayal News

ചേലേമ്പ്ര ചാലിപറമ്പിൽ കുഞ്ഞി മുഹമ്മദ് (കുത്തോദി)(68) നിര്യാതനായി

ചേലേമ്പ്ര ചാലിപറമ്പിൽ
കുഞ്ഞി മുഹമ്മദ് (കുത്തോദി)(68) നിര്യാതനായി


രാമനാട്ടുകര :
 ചേലേമ്പ്ര ചാലിപറമ്പിൽ താമസിക്കും പരേതനായ പള്ളിക്കര കോമു ഹാജിയുടെ മകൻ കുഞ്ഞി മുഹമ്മദ് (കുത്തോദി)(68) നിര്യാതനായി. 
ഭാര്യ ഫാത്തിമ. മക്കൾ : നൗഫൽ, മുഷ്താഖ് അബ്ദുലത്തീഫ്, ഷാഹിദ, ഷംസീർ പള്ളിക്കര, ഷാഹിന ഫർഹത്ത്, മിദ്ലാജ് . മരുമക്കൾ : ഹക്കിം മണക്കടവൻ (കളിയാട്ട മുക്ക് ) നൗഷാദ് പൊറോളി (ചെനക്കലങ്ങാടി) റസിയ, ഫഹിമ.
Don't Miss
© all rights reserved and made with by pkv24live