KMG arts and sports Club മാവൂർ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി.
വാർഡ് മെമ്പർ അബ്ദുൽ കരീം. എം. പി . ഉൽഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് സൽമാൻ. K. V, ശംസുദ്ധീൻ. P. P(ജോയിന്റ് സെക്രട്ടറി ), എക്സിക്യൂട്ടീവ് മെമ്പർമാരായ നൗഷാദ്. P. M, ഷമീർ. T. M, റഫീഖ് അമ്പു, മുനീർ. P. M.അംഗങ്ങളായ സുധീർ . T. K, ജംഷീർ, അനീബ്, കമ്റുദ്ധീൻ. C. P, ഗഫൂർ എന്നിവർ പങ്കെടുത്തു. 90ഓളം കിറ്റുകൾ വിതരണം ചെയ്തു.