കുടുംബശ്രീ മാതൃക ബാല ലൈബ്രറി ഉദ്ഘാടനം ചെയ്തു
വാർത്ത : സിദ്ധീഖ് വൈദ്യരങ്ങാടി
പാറമ്മൽ:
കുടുംബശ്രീ ജില്ലമിഷൻ, പാറമ്മൽ ഗ്രന്ഥാലയം & വായനശാലയ്ക്ക് അനുവദിച്ച മാതൃക ബാലലൈബ്രറി പദ്ധതിയുടെ ഉദ്ഘാടനം വാഴയൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ കെ ബീന നിർവഹിച്ചു . താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി മോഹൻ ദാസൻ പദ്ധതി പ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ചു .ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ എവി അനിൽകുമാർ പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി .ഗ്രന്ഥാ ലയം പ്രസിഡൻറ് എ രാധ ആദ്ധ്യക്ഷ്യം വഹിച്ച ചടങ്ങിൽ കെ സരസ്വതി ,പി റീജ , അനൈന പി ,ഗീതിക എം കെ , അനയ്രാജ് പി എന്നിവർ സംസാരിച്ചു .
എൽ എസ് എസ് ,യു എസ് എസ് ജേതാക്കൾ ,പഞ്ചഗു സ്തി ജില്ല ചാമ്പ്യൻമാർ ,വനിത വായനമത്സരം താലൂക്ക് തല ജേതാക്കൾ എന്നിവരെ അനുമോദിച്ചു .ബാലവേദി അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി .