എൽ.എസ്.എസ് അവാർഡ് നേടിയ വിദ്യാർത്ഥിയെ വാർഡ് മെമ്പർ അനുമോദിച്ചു
ചാത്തമംഗലം പഞ്ചായത്തിൽ തത്തമ്മപ്പറമ്പിൽ താമസിക്കുന്ന അബ്ദുൽ റഷീദ് എന്നവരുടെ മകൻ എൽ.എസ്.എസ് നേടിയ മുഹമ്മദ് ഇർഫാനെ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ അനുമോദിച്ചു ചടങ്ങിൽ ഫാസിൽ മുടപ്പനക്കൽ, സി.ബി ശ്രീധരൻ, ഫൈസൽ ടി.പി,നിസാർ ടി പി, നിയാസ് എം.പി എന്നിവർ സംബന്ധിച്ചു