വിശ്വാസികളുടെ ചിരകാലാഭിലാഷമായിരുന്ന സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രം വിശ്വാസികൾക്കായി പുനരുദ്ധാരണത്തോടെ ഒരുങ്ങി.
മാവൂർ:
മാവൂർ സെന്റ് ആൻറണീസ് തീർത്ഥാടന കേന്ദ്രത്തിന്റെ വെഞ്ചിരിപ്പും, ആശീർവാദവും താമരശ്ശേരി രൂപതാധ്യക്ഷൻമാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് നിർവഹിച്ചു.
വിശ്വാസികളുടെ ചിരകാലാഭിലാഷമായിരുന്ന സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രം വിശ്വാസികൾക്കായി പുനരുദ്ധാരണത്തോടെ ഒരുങ്ങി. അഭിവന്ദ്യ താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് പിതാവ് വെഞ്ചിരിപ്പും, ആശീർവാദവും നിർവഹിച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാനയിൽ പിതാവ് മുഖ്യകാർമികത്വം വഹിക്കുകയും, വചനസന്ദേശം നൽകുകയും ചെയ്തു.ഇടവ വികാരി ഫാ. വിൽസൻ മുട്ടത്ത് കുന്നേൽ, ട്ടെസ്റ്റി മാരായ ബെൻസി തൈക്കാടൻ, മാത്യു കവളക്കാട്, ബൈജു തണ്ടേൽ. എന്നിവർ നേതൃത്വ നൽകി