എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയ " ക്യാമ്പയിനിൽ പങ്കാളികളായി .
മാവൂർ:
മുസ്ലിം ലീഗ് പ്രവർത്തന ഫണ്ടായ എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയ ക്യാമ്പയിനിൽ
മാവൂർ ഗ്രാമപഞ്ചായത്തിലെ മുസ്ലിംലീഗ് മെമ്പർമാർ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
മെമ്പർമാരായ ടി ടി ഖാദർ, എം പി കരീം, ,ശ്രീജാ അറ്റാഞ്ചരി മേത്തൻ, ഫാത്തിമ ഉണിക്കൂർ എന്നിവർ പങ്കെടുത്തു.