Peruvayal News

Peruvayal News

മാവൂർ കൃഷിഭവൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ വിഷു - ഈസ്റ്റർ കാർഷിക വിപണിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു.

മാവൂർ കൃഷിഭവൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ
വിഷു - ഈസ്റ്റർ കാർഷിക വിപണിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു.


മാവൂർ കൃഷിഭവൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ തുടങ്ങിയ
വിഷു - ഈസ്റ്റർ കാർഷിക വിപണിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു.
 പോലീസ് സ്റ്റേഷനു സമീപത്തുള്ള കൃഷിഭവൻ്റെ കോമ്പൗണ്ടിലാണ് വിപണി. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ , കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live