ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മാവൂർ:
മാവൂർ ഗ്രാമപഞ്ചായത്തിന്റെയും എം.സി.എച്ച് യൂണിറ്റ് ചെറുപ്പ യുടെയും സംയുക്താഭിമുഖ്യത്തിൽ
ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ചെറൂപ്പ എം.സി എച്ച്
യൂണിറ്റ് ഹാളിൽ
നടന്ന പരിപാടി മാവൂർ
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
പുലപ്പാടി ഉമ്മർ മാസ്റ്റർ
ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ
ഡോ: എം.വിജയൻ
അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കോഴിക്കോട്
നഴ്സിംഗ് കോളജ്
എം.എസ്.സി നഴ്സിംഗ്
രണ്ടാം വർഷ വിദ്യാർത്ഥികളുടെ
നേതൃത്തത്തിൽ
ബോധവൽക്കരണ ക്ലാസ്സ് നടന്നു.
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.എം. അപ്പു കുഞ്ഞൻ,
ഗ്രാമപഞ്ചായത്ത് അംഗം എ.പി. മോഹൻദാസ്, ഡോ: കെ.എം.മനോജ്,
ഹെൽത്ത് ഇൻസ്പെക്ടർ
കെ.സി. പ്രജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
എം.പ്രവീൺ,
വിദ്യാർത്ഥിനികളായ
ശ്രുതി പി.രാജീവ്,
ആർ.പി. പ്രിൻസി രാജ്,
എം. സീത,
എ. ലക്ഷ്മി,
പി.എ. ഗിൽസ തുടങ്ങിയവർ സംസാരിച്ചു.
.