Peruvayal News

Peruvayal News

ഫജർ മോർണിംഗ് ഫാമിൻ്റെ ഭാഗമായി മത്സ്യകൃഷി ആരംഭിച്ചു.

ഫജർ മോർണിംഗ് ഫാമിൻ്റെ ഭാഗമായി മത്സ്യകൃഷി ആരംഭിച്ചു.

പെരുവയൽ: 
കായലം ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ഫജർ മോർണിംഗ് ഫാമിൻ്റെ ഭാഗമായി മത്സ്യകൃഷിയുടെ വിത്ത് ഇറക്കി .
യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു .
മുഹമ്മദ് കോയ കായലം ,മുസ്തഫ മാങ്ങാട്ട് ,ഷഫീഖ് കായലം ,ലത്തീഫ് പുല്ലിൽ ,ഷമീം മാങ്ങാട്ട് ,ഫിർദൗസ് ഇ ., നിസാം പി.കെ ,സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live