അരീക്കാട് ഓട്ടോതൊഴിലാളി കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡ്രൈവർമാർക്കുള്ള വിഷു കിറ്റ് വിതരണം ചെയ്തു
അരീക്കാട് ഓട്ടോതൊഴിലാളി കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ.100.ൽ പരം.ഡ്രൈവർമാർക്കുള്ള വിഷു കിറ്റ് വിതരണം ചെയ്തു.പരിപാടിയിൽ.CITU.യൂണിറ്റ് സെക്രട്ടറി. അൻവർ സ്വാഗതം പറഞ്ഞു.STU.യൂണിറ്റ് പ്രസിഡണ്ട്.M.മൻസൂർ. അധ്യക്ഷത വഹിച്ചു. കിറ്റിന്റെ ഉദ്ഘാടനകർമ്മം.CITU. നേതാവ്.C.അനീഷ്. STU ബേപ്പൂർ മണ്ഡലം. മോട്ടർ പ്രസിഡന്റ്. ശാഫി നല്ലളം.എന്നിവർ നിർവഹിച്ചു.
VP.അസ്‌ലം. രാജേന്ദ്രൻ.ഹാഷിം.സമദ്. INTUCഅഷ്റഫ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു.ചെറുവണ്ണൂർ-നല്ലളം മേഖല.STU.മോട്ടോർ സെക്രട്ടറി.CM.ആരിഫ്. നന്ദി പറഞ്ഞു.