എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയ
ഫറോക്കിലെ ഓട്ടോക്കാരും പങ്കാളികളാകും
ഫറോക്ക്: ഫറോക്ക് മുൻസിപ്പൽ മോട്ടോർ തൊഴിലാളി ഫെഡറേഷൻ എസ്.ടി.യുവിൻ്റെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗിൻ്റെ എൻ്റെ പാർട്ടിക്ക്
എൻ്റെ ഹദിയ കാമ്പയിൻ ബേപ്പൂർ നിയോജക മണ്ഡലം എസ് .ടി .യു ജനറൽ സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങാടി ഉദ്ഘാടനം ചെയ്തു. ഇതോടെ മുനിസിപ്പാലിറ്റിയിലെ എല്ലാ യൂനിറ്റുകളിലും കാമ്പയിന് തുടക്കമായി. സി.വി.എ കബീർ, റമീസ് കല്ലം പാറ, മൻഷാദ് പുഞ്ചിരി , ഷംസീർ തെക്കേതല നേതൃത്വം നൽകി.