റമളാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു
പെരുമണ്ണ:
പെരുമണ്ണ യൂണിറ്റ് കേരള മുസ്ലിം ജമാഅത്, എസ്. വൈ. എസ്, എസ്. എസ്. എഫ് ,സംയുക്തമായി പെരുമണ്ണയിലെ നൂറോളം കുടുംബങ്ങൾക്ക് റമളാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു..
വിതരണ ഉത്ഘാടനം എസ്. വൈ. എസ് കുന്നമംഗലം സോൺ ഉപാദ്ധ്യക്ഷൻ സയ്യിദ് അലവി ജീലാനി. നിർവഹിച്ചു. അഷ്‌റഫ് സഖാഫി, സൈതലവി സഖാഫി,ശംസുദ്ധീൻ,മൻസൂർ,സിദ്ധീഖ്.തുടങ്ങിയവർ സംബന്ധിച്ചു.
വർഷങ്ങളോളമായി പെരുമണ്ണയിലെ എസ്. വൈ എസ് ന്റെ കീഴിൽ റമളാൻ റിലീഫ് കിറ്റ് വിതരണം ചെയ്തുവരുന്നു...