Peruvayal News

Peruvayal News

മുദ്ര ച്ചെറുപ്പ മൂന്നാം വാർഷികം ച്ചെറൂപ്പഫെസ്റ്റ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

മുദ്ര ച്ചെറുപ്പ മൂന്നാം വാർഷികം ച്ചെറൂപ്പഫെസ്റ്റ് സ്വാഗത സംഘം ഓഫീസ്  ഉദ്ഘാടനം നിർവഹിച്ചു
ചെറൂപ്പ : 
മുദ്ര ചെറുപ്പ മുന്നാം വാർഷികം ചെറൂപ്പ ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ്ഉദ്ഘാടനം
 എം പി ശ്രീനിവാസൻ നിർവഹിച്ചു. മെയ്  7 മുതൽ, 21 വരെ  ചെറുപ്പ  മിനി സ്റ്റേഡിയത്തിലാണ് വിവിധ കായിക മത്സരങ്ങൾ.കലാ പരുപാടികൾ എന്നിവ നടക്കുന്നത് സ്വഗത സംഘം ചെയർമാൻ ടി രഞ്ജിത്ത് ,കൺവീനർ ടി സന്ദിപ് , യു എ ഗഫൂർ, ടി ക്കെ  അബ്ദുല്ലക്കോയ, സലീം പി മനോജ് കളത്തിങ്ങൾ ശിവ പ്രസാദ് ശറഫലി എ കെ ഉവൈസ് ,യൂ അസീസ് ,രവി എൻ പി ,ഹരിഷ്  എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live