ചെറൂപ്പയൂണിറ്റ് വ്യാപാരിവ്യവസായി ഏകോപന സമിതി. ചെറൂപ്പ ഹെൽത്ത് സെന്ററിലേക്ക് ബിപി അപ്പാരറ്റ്സ് നൽകി.
വ്യാപാരി വ്യവസായി ഏകോപന സമിതി ചെറൂപ്പ.യൂണിറ്റ് പ്രസിഡണ്ട്
വി കെ. സലാം.
മെഡിക്കൽ ഓഫീസർ ഇൻ ചാർജ്. ഡോക്ടർ വിജയന്. നൽകി നിർവഹിച്ചു.
ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ
ഹെൽത്ത് ഇൻസ്‌പെക്ടർ.
പ്രജിത്ത്.Kc.,
യു.ഡി ക്ലാർക്ക്. സജയ്. K.,
മൂന്നാം വാർഡ്. മെമ്പർ
ഫാത്തിമ. ഉണിക്കൂർ.
വ്യാപാരി വ്യവസായി ഏകോപന സമിതി. ജനറൽ സെക്രട്ടറി.
മൂസക്കോയ വികെ.,
വൈസ്. പ്രസിഡണ്ടുമാരായ. അഹമ്മദ് കുട്ടി. M.
അബ്ദുൽഅസീസ്.. T
യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരായ.
സൈനുൽ ആബിദ്. V.
സിദ്ദീഖ്. Km.,
സലാഹുദ്ദീൻ. Vp.
ഇർഷാദ്...
അബ്ദുൽ നാസർ. തറയിൽ. തുടങ്ങിയവർ സംബന്ധിച്ചു.,