Peruvayal News

Peruvayal News

യുവതരംഗ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ 10-ാമത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിഷു ദിനത്തിൽ പായസ ചലഞ്ച് നടത്തി.

വിഷു ദിനത്തില്‍ പായസ ചലഞ്ച് നടത്തി

പെരുമണ്ണ: 
യുവതരംഗ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ 10-ാമത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി  വിഷു ദിനത്തിൽ പായസ ചലഞ്ച് നടത്തി. പരിപാടി ദിനേശൻ പെരുമണ്ണ ഉദ്ഘാടനം ചെയ്തു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി വിനായകൻ, ബാബു തയ്യിൽ, അൽ അമീർ പെരുമണ്ണ, വിനോദൻ,പ്രകാശൻ,യൂനുസ്, അരുൺ,പ്രഭീഷ് , ജിതേഷ്,ശരൺ മറ്റ് ക്ലബ്ബ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live