പ്രവാസിക്ക് ഒരു കൈത്താങ്ങ്:
ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു
രാമനാട്ടുകര: നിരാലംബരായ
പ്രവാസികൾക്ക് സാന്ത്വനമേകാൻ രാമനാട്ടുകര മുൻ സിപ്പൽ ഗ്ലോബൽ കെ. എം.സി.സി സംഘടിപ്പിച്ച 'പ്രവാസിക്ക് ഒരു കൈത്താങ്ങ് 'കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു.
മമ്മൈസ ഹാജി പാറോൽ, ഹനീഫ പാണ്ടികശാല ,ഉസ്മാൻ പാഞ്ചാള, ഷറഫു കൊങ്ങയിൽ, കെ.പി കമ്മദ്, നജീബ് രാമനാട്ടുകര സംസാരിച്ചു