Peruvayal News

Peruvayal News

പെരുമണ്ണ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ വിഷു വിപണന മേള: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു.

പെരുമണ്ണ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ വിഷു വിപണന മേള:
 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. 
ആദ്യ വിൽപന ൈവസ് പ്രസിഡണ്ട്  സി.ഉഷ ഏറ്റു വാങ്ങി. ചടങ്ങിൽ വികസന സ്റ്റാൻ റ്റിംഗ് കമ്മറ്റി ചെയർമാൻ കെ.പ്രേമദാസൻ , ക്ഷേമകാര്യ സ്റ്റാൻ റിംഗ് കമ്മറ്റി ചെയർ പേഴ്സ ൺ ദീപ കാമ്പുറത്ത് , മെമ്പർമാരായ ആമിനാബി ടീച്ചർ , സ്മിത പറക്കോട്ട് , സിഡിഎസ് ചെയർ പേഴ്സൺ സുമ EK , വൈസ് ചെയർ പേഴ്സൺ സ്മിത P.K. സി ഡി എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live