എന്റെ പാർട്ടിക്ക് എന്റെ ഹാദിയാ ക്യാമ്പയിനിൽ പെരുവയൽ പഞ്ചായത്ത് കർഷകസംഘം ഭാരവാഹികളും പങ്കുചേർന്നു.
പെരുവയൽ:
പെരുവയൽ പഞ്ചായത്ത് കർഷകസംഘം വൈസ് പ്രസിഡണ്ട് ജംഷീർ കൊണാറമ്പ് എന്റെ പാർട്ടിക്ക് എന്റെ ഹാദിയാ ക്യാമ്പയിനിൽ പങ്കാളിയായി
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം
എന്റെ പാർട്ടിക്ക് എന്റെ ഹദിയ ക്യാമ്പയിൻ വാർഡ് തലത്തിൽ നടത്തി പോരുന്നതിന്റെ ഭാഗമായാണ് പെരുവയൽ പഞ്ചായത്തിലെ ഏഴാം വാർഡിൽ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പയിന് തുടക്കം കുറിച്ചത്.
സലിം കോണാറമ്പ് അൻസാർ കോണാറമ്പ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി