മുണ്ടക്കൽ പ്രദേശത്തെ
ടീം പുതുമ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ പെരുവയലിലെ
ഗുരുകുലം ഓർഫനേജിലേക്ക് സംഭാവന കൈമാറി
മുണ്ടക്കൽ പ്രദേശത്തും സമീപപ്രദേശങ്ങളിലും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തുവരുന്ന ടീം പുതുമ എന്ന യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗുരുകുലം ഓർഫനേജ് പെരുവയലിലെ അന്തേവാസികൾക്ക് വിഷുദിനത്തിൽ സദ്യയൊരുക്കാൻ ആവശ്യമായ സംഭാവന സംഘം പ്രസിഡൻറ് വിഗീഷ് കുമാറിൽ നിന്നും ഏറ്റു വാങ്ങി.