Peruvayal News

Peruvayal News

മതസൗഹാർദം വിളിച്ചോതി നാടിൻ്റെ ആഘോഷമായി ഇഫ്താർ സംഗമം

നാടിൻ്റെ ആഘോഷമായി ഇഫ്താർ സംഗമം

പെരുമണ്ണ:  
മതസൗഹാർദം വിളിച്ചോതി പുണ്യം പൂങ്കാവനം പുത്തൂർ മഠം കമ്മറ്റി സംഘടിപ്പിച്ച  ഇഫ്താർ സംഗമത്തിൽ സമൂഹത്തിൻ്റെ നാനാ തുറയിലുള്ളവർ സംബന്ധിച്ചു.'പുണ്യം പൂങ്കാവനം സാരഥി കൂടിയായ കൊച്ചിൻ ഫോർട്ട് ഐ.ജി. പി , വിജയൻ ഐ.പി.എസ് ഉദ്ഘാടനം നിർവ്വഹിച്ചു.
കോ-ഓർഡിനേറ്റർ സുനിൽ കുമാർ പുത്തുർ മഠം അദ്ധ്യക്ഷനായ ചടങ്ങിൽ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത്: സെക്കിന.കെ. 
പി. കെ.പ്രേംനാഥ് ,  ഗൗരിശങ്കർ മുണ്ടുപാലം,   വി.പി.മുഹമ്മദ്          സെയ്ദ് അലി ജിലാനി തങ്ങൾ,   പുത്തുർ മഠo ചന്ദ്രൻ,  സി  ഉഷ ,ആമിനാബി
അബ്ദുൾ നാസർ പി
ജബ്ബാർ
യു.പി. ജയരാജൻ  ,തേജസ്സ്പെരുമണ്ണ,ഷെമീർകെ കെ,
അജി ആർ
ആനന്ദ മണി
കെ.പി നാരായണൻ ' 
ഷാജിഷ്.എം സംസാരിച്ചു
ഷാഹുൽ ഹമീദ്' കെ.ഇ സ്വാഗതവും മുരളി ചെറുകയിൽ നന്ദിയും രേഖപ്പെടുത്തി
Don't Miss
© all rights reserved and made with by pkv24live