പ്രകാശനം ചെയ്തു
കളൻതോട് ശാഖ SKSSF കമ്മറ്റി പുറത്തിറക്കിയ റംസാൻ പതിപ്പ് പ്രകാശന കർമ്മം മഹല്ല് ഖത്തീബ് അബ്ദുറഹ്മാൻ ബാഖവി നിർവഹിച്ചു.
മഹല്ല് പ്രസിഡണ്ട് ബീരാൻ ഹാജി ഏറ്റുവാങ്ങി. പിലാശ്ശേരി അബ്ദുറഹിമാൻ ഹാജി, ബീരാൻകുട്ടി കണ്ടിയിൽ, ടി.ടി മുഹമ്മദ് ഹാജി, സയ്യിദ് ഫിർദൗസ് തങ്ങൾ, വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ, ഹനീഫ മുസ്ലിയാർ, ഫാസിൽ.എം, ബുജൈർ ഹസനി, റമീസ് അശ്അരി, ആസിഫ് തുടങ്ങിയവർ പങ്കെടുത്തു