SSF പുള്ളാവൂർ യൂണിറ്റ്
തർത്തീൽ മത്സരവും
മഴവിൽ മെഗാ ഇഫ്താറും സംഘടിപ്പിച്ചു.
കട്ടാങ്ങൽ :
എസ്.എസ്.എഫിനു കീഴിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന തർത്തീൽ ഹോളി ഖുർആൻ പ്രീമിയോ മത്സരങ്ങളും, മഴവിൽ വിദ്യാർത്ഥികൾക്കുള്ള മെഗാ ഇഫ്താറും ഇന്നലെ(ഏപ്രിൽ 13)പുള്ളാവൂർ നിബ്രാസുൽ ഇസ്ലാം സുന്നി മദ്രസയിൽ വെച്ച് നടന്നു.മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.വിജയികൾ സെക്ടർ മത്സരത്തിൽ പങ്കെടുക്കും.