SYS റമളാൻ പ്രഭാഷണം നടത്തി
വിശുദ്ധ ഖുർആൻ വിശുദ്ധ റമളാൻ എന്ന വിഷയത്തിൽ
SYS കല്ലേരി യുണിറ്റ്
റമളാൻ പ്രഭാഷ്ണവും
ദുഅ മജ്ലിസും സംഘടിപ്പിച്ചു
മർഹും TAM കുഞ്ഞിക്കോയ നഗർ കല്ലേരി
(തങ്ങളുടെ വിട്ടിൽ)
SYS പെരുവയൽ സർക്കിൾ സെക്രട്ടറി നൗഷാദ് സൈനി അധൃക്ഷതയിൽ
മുസ്ലിം ജമാഅത്ത് സെക്രട്ടറി kp അബൂബക്കർ മുസ്ലിയാർ ഉൽഘടനം ചെയ്തു
SYS ജില്ല കാബിനറ്റ് മെമ്പർ nk ഷംസുദ്ധിൻ ആശംസർപ്പിച്ചു
ഐ.സി.സി.മുദരീസ്
മുഹമ്മദ് സിനാൻ അദനി ഉസ്താഥ്
പുൽപ്പറബ് ജുമാ മസ്ജിദ് മുദരീസ്
ഉമ്മർ സഖാഫി കെ.പി
പ്രഭാഷണം നടത്തി
SYS യൂണിറ്റ് സെക്രട്ടറി കെ.ടി.മുഹമ്മദ് അലി സ്വാഗതവും ഷഫീക്ക് നന്ദിയും പറഞ്ഞു
മുസ്ലിംജമാഅത്ത്,
SYS ,SSF പ്രവർത്തക്കർ പക്കെടുത്തു