Peruvayal News

Peruvayal News

അനുയോജ്യരായ തൊഴിൽ പരിശീലകരേ ആവശ്യമണ്ട്.

എസ് എസ് എ കേരളം കോഴിക്കോട് കൊളത്തറ കാലിക്കറ്റ് എച്ച്എസ്എസ് ഫോർ ദി ഹാൻഡി കാപ്ട് കൊളത്തറയിൽ വെച്ച്  കേൾവി പരിമിതർക്ക് റിട്ടെയിൽ സെയിൽസ് അസോസിയേറ്റ് , കാഴ്ച പരിമിതതർക്ക് ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപറേറ്റർ എന്നീ വിഷയങ്ങളിൽ നടത്തുന്ന രണ്ട് മാസത്തേ റസിഡൻഷ്യൽ തൊഴിൽ പരിശീലനത്തിന് വേണ്ടി അനുയോജ്യരായ തൊഴിൽ പരിശീലകരേ ആവശ്യമണ്ട്.
 
റീടൈൽ സെയിൽസ് അസോസിയേറ്റ് കോഴ്സിന് ബികോം വിത്ത് എം ബി എ,
 ഡൊമസ്റ്റിക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സിന് കമ്പ്യൂട്ടർ  ഡിപ്ലോമ/ഡിഗ്രി ആണ് അടിസ്ഥാന യോഗ്യത. ബന്ധപ്പെട്ട വിഷയങ്ങളിൽകാഴ്ച, കേൾവി പരിമിതരെ പരിശീലിപ്പിച്ച് മുൻപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
അപേക്ഷ ഏപ്രിൽ പന്ത്രണ്ടിനകം calicuthandicappedhs@gmail.com എന്ന അഡ്രസ്സിലേക്ക് ഇ മെയിൽ ചെയ്യുക.

ടി. അബ്ദുൽ റസാക്
ഹെഡ് മാസ്റ്റർ
കാലിക്കറ്റ് എച്ച്എസ്എസ് ഫോർ ദി ഹാൻഡിപാട്. കൊളത്തറ
9847 553700
Don't Miss
© all rights reserved and made with by pkv24live