Peruvayal News

Peruvayal News

വളയന്നൂർ പരേതനായ പട്ട്യേരിക്കുന്നുമ്മൽ വേലു എന്നവരുടെ ഭാര്യ ജാനകി (90 ) അന്തരിച്ചു.

വളയന്നൂർ 
പരേതനായ പട്ട്യേരിക്കുന്നുമ്മൽ വേലു എന്നവരുടെ ഭാര്യ
ജാനകി (90 ) അന്തരിച്ചു.
മക്കൾ :വേലായുധൻ( സിപിഐഎം കുറ്റിക്കടവ് സൗത്ത് ബ്രാഞ്ച് അംഗം)
നരേന്ദ്രൻ (കോഴിക്കോട് പച്ചക്കറി മാർക്കറ്റ് )
രാജൻ(ഐടിഐ അദ്ധ്യാപകൻ കൊയിലാണ്ടി)
പരേതനായ അപ്പുട്ടി(റിട്ട : കെ എസ്ഇബി)
മരുമക്കൾ :സുമതി,,ബിന്ദു ,
(സപ്ലൈക്കോ മാവൂർ)
Don't Miss
© all rights reserved and made with by pkv24live