യുവ ആർട്സ്& സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ
റോഡ് സേഫ്റ്റി കോൺവെക്സ് ലെൻസ് നാടിന് സമർപ്പിച്ചു
യുവ ആർട്സ്& സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഒളവണ്ണ കോഴിക്കോടൻ കുന്നിൽ റോഡ് സേഫ്റ്റി കോൺവെക്സ് ലെൻസ് പന്തിരങ്കാവ് സമ്പ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ നാടിന് സമർപ്പിച്ചു , ട്രാഫിക്ക് നിയമങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തി
ടി. മിഥുൻ അദ്ധ്യക്ഷത വഹിച്ചു
പന്തിരങ്കാവ് വിലേജ് ഓഫീസർ കെ.ജയരാജൻ, സുജിത്ത് കഞ്ഞോളി, എൻ പി ആദർശ്, എം.രൂപക്ക്, എം വിഷ്ണു, എം. ഹൃതിക്ക്, കെ. ശ്രീരാഗ് എന്നിവർ സംസാരിച്ചു