+1 SCIENCE വിദ്യാർഥികളുടെ രാത്രികാല റിവിഷൻ ക്ലാസിന് തുടക്കമായി
കെട്ടാങ്ങൽ/കുറ്റിക്കാട്ടൂർ:-
ജൂണിൽ നടക്കുന്ന +1 SCIENCE വാർഷിക പരീക്ഷക്ക് തയ്യാറടുക്കുന്ന വിദ്യർഥികൾക്ക് *നൈറ്റ് റിവിഷൻ ക്യാമ്പ് EXCELLENT COACHING CENTRE റിന്റെ കെട്ടാങ്ങൽ , കുറ്റിക്കാട്ടൂർ ബ്രാഞ്ചുകളിൽ തുടക്കം കുറിച്ചു.
പാഠഭാഗങ്ങളുടെ റിവിഷൻ, ചോദ്യപേപ്പർ ചർച്ചകൾ, പ്രധാന പോയന്റുകൾ പഠിക്കേണ്ട എളുപ്പവഴികൾ തുടങ്ങിയവ ക്ലാസിൽ ചർച്ച ചെയ്യുന്നത്.
ഓരോ വിഷയത്തിന്റെയും സബ്ജക്ട് എക്സ്പേട്ടുകളാണ് ക്ലാസിന് നേതൃത്വം നൽകുന്നത്.
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
7510 752 516
9207 555 138