പുതുപ്പാടി മലോറം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി CH സെൻ്ററിന് സ്വരൂപിച്ച ഫണ്ട് കൈമാറി
പുതുപ്പാടി മലോറം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി CH സെൻ്ററിന് സ്വരൂപിച്ച ഫണ്ട് പഞ്ചായത്ത് IUML സെക്രട്ടറി ഷാഫി വളഞ്ഞപറയും CH സെൻ്റർ കോഡിനേറ്റർ PMA റഷീദും ഏറ്റു വാങ്ങി.
.AP സലീം,TK അർഷാദ്,PMA സലാം,AP അമ്മത്,K ഇമ്പിച്ചി കോയ,AP സുഹൈൽ സംബന്ധിച്ചു.