കേരളാ ആർടിസാൻസ് യൂണിയൻ മാവൂർ മേഖലാ സമ്മേളനം അടു വാട് കച്ചേരി പറമ്പിൽ മോഹനൻ നഗറിൽ
CITU ജില്ലാ വൈസ് പ്രസിഡണ്ട്
സ. എം. ധർമജൻ ഉൽഘാടനം ചെയ്തു.
പ്രസിഡണ്ട് കെ.സാമി അദ്ധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ചെയർമാൻ പി. മനോഹരൻ സ്വാഗതം പറഞ്ഞു. ഏരിയാ കമ്മറ്റി അംഗം മണിവർണ്ണൻ സംഘടനാ റിപ്പോർട് അവതരിപ്പിച്ചു. എം.ടി.രാധാകൃഷ്ണൻ, സദാനന്ദൻ ,ഇ.എൻ. പ്രേ മനാഥൻ, കെ.പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. സുനിൽ കുമാർ നന്ദി പറഞ്ഞു.
പറഞ്ഞു. സെക്രട്ടറി ആയി
തുവക്കാട്ട് ശ്രീനിവാസനെയും, പ്രസിഡണ്ടായി കെ.സാമിയേയും തെരഞ്ഞെടുത്തു.