സി എം വലിയുള്ളാഹി ആണ്ട് നേർച്ച സമാപിച്ചു
പെരുമണ്ണ
പാറക്കണ്ടം ഇഖ്‌വാൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉറൂസ് മുബാറക്കിന് കെ ഇ .മുഹമ്മദ് ഹാജി പതാക ഉയർത്തി സയ്യിദ് പൂക്കോയ തങ്ങൾ പ്രാർത്ഥന നടത്തി ഇസ്മായിൽ സഖാഫി ഉദ്ഘാടനം ചെയ്തു അനസ് അമാനി പുഷ്പഗിരി,ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ, സമദ് സഖാഫി മയാനാട് പ്രഭാഷണം നടത്തി സമാപന പ്രാർത്ഥനക്ക് നൂറു സാദാത്ത് ബായാർ തങ്ങൾ നേതൃത്വം നൽകി കോളശേരി മുല്ലക്കോയ തങ്ങൾ ,ആറ്റക്കോയ തങ്ങൾ , അബ്ദുൽ ലത്തീഫ് മുസ്ലിയാർ, ബഷീർ ബഖാവി സംബന്ധിച്ചു