സി.പി.ഐ (എം) മാവൂർ ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നവകേരള വികസന സദസ്സ് ആർ.പി.ഭാസ്കരൻ ഉൽഘാടനം ചെയ്തു.
മാവൂർ:
സി.പി.ഐ (എം) മാവൂർ ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാവൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന നവകേരള വികസന സദസ്സ് പാർട്ടി ജില്ലാ കമ്മറ്റി അംഗം
ആർ.പി.ഭാസ്കരൻ ഉൽഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി
ഇ.എൻ.പ്രേമനാഥൻ അദ്ധ്യക്ഷത വഹിച്ചു. എം. ധർമജൻ സംസാരിച്ചു. പി. മനോഹരൻ സ്വാഗതം പറഞ്ഞു.പി.സുനിൽകുമാർ നന്ദി പറഞ്ഞു.