Peruvayal News

Peruvayal News

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം DYFI

വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ
ഹൃദയപൂർവ്വം DYFI

കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ  ഹൃദയപൂര്‍വ്വം പരിപാടിയിൽ
20-05- 2022 ന് കുന്ദമംഗലം  ബ്ലോക്കിലെ പെരുവയൽ  മേഖല കമ്മിറ്റിയുടെ
നേതൃത്വത്തിൽ പൊതിച്ചോർ
വിതരണം നടത്തി.

DYFI ജില്ലാ കമ്മിറ്റി അംഗം അനഘ  പൊതിച്ചോർ നൽകി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് എക്സിക്യൂട്ടിവ് അംഗം  അംഗം  സുജിത്ത് ഫ്ളാഗ് ഓഫ് ചെയ്തു.   .
മേഖല സെക്രട്ടറി ജിതിൻ ,പ്രസിഡന്റ് വിപിൻ ,ട്രഷറർ അഭിനന്ദ് ,ആതിര ,ദീപേഷ്, ദിപിൻ,മഞ്ജുനാഥ്,ബെൻസി, സൗമ്യ,ഹർഷാദ് ബാബു,അഭിജിത്,വിവേക്, ,എന്നീ മേഖല കമ്മിറ്റി അംഗങ്ങളും വിവിധ യൂണിറ്റ് കമ്മിറ്റികളിൽ നിന്നുള്ള സഖാക്കളും പൊതിച്ചോർ 
വിതരണത്തിന് നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live